സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ.ലോകത്ത് ഇപ്പോള്‍ രണ്ട് ബഹിരാകാശ നിലയങ്ങളാണുള്ളത്. ഒന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയവും മറ്റൊന്ന് ചൈനയുടെ ബഹിരാകാശ നിലയവും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യ.ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യന്‍ ബഹിരാകാശ നിലയം വരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു എങ്കിലും അനുമതി […]