ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ രമേഷ് ബാബു പ്രഗ്നാനന്ദ പൊരുതി തോറ്റു. ലോക ഒന്നാം നമ്പർ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനോടാണ് പ്രഗ്നാനന്ദ തോല്‍വി ഏറ്റുവാങ്ങിയത്. കാള്‍സന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ഫൈനലിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതിനാല്‍ ഇന്ന് നടന്ന ടൈബ്രേക്കറിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്. ട്രൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ച കാള്സണ് രണ്ടാം […]
0
40 Views