കാൻഡിഡേറ്റ് ചെസില് ഗ്രാൻഡ് മാസ്റ്ററായി ഡി ഗുകേഷ്; നേട്ടം സ്വന്തമാക്കുന്ന എറ്റവും പ്രായം കുറഞ്ഞ താരം
Posted On April 22, 2024
0
478 Views

കാൻഡിഡേറ്റ് ചെസില് ചരിത്രനേട്ടം സ്വന്തമാക്കി ഡി ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റില് കിരീടം നേടുന്ന എറ്റവും പ്രായം കുറഞ്ഞ താരം ഈ നേട്ടവും ഗുകേഷ് സ്വന്തമാക്കിയിരിക്കുകയാണ്.
അമേരിക്കയുടെ ഗ്രാൻഡ്മാസ്റ്റർ ഹികാറു നകാമുറയ്ക്കെതിരെ അവസാന റൗണ്ടില് ഒമ്ബത് പോയിന്റ് നേടിയാണ് ഗുകേഷ് വിജയം കരസ്ഥമാക്കിയത്.
നാല് പതിറ്റാണ്ട് മുമ്ബ് പ്രശസ്ത താരം ഗാരി കാസ്പറോവ് സ്വന്തമാക്കിയ റെക്കോർഡാണ് ഈ 17-കാരൻ മറികടന്നിരിക്കുന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെൻ്റില് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്.
Trending Now
ഇരുകൈയ്യും നീട്ടി മെട്രോബസ്സിനെ സ്വീകരിച്ച നാട്ടുകാർ
January 17, 2025