റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍, വേടന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. വേടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെയാണ് തൃക്കാക്കര പൊലീസ് വേടന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. ഡോക്ടറായ യുവതിയുടെ പരാതിയിലാണ് വേടനെതിരെ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം […]