വാരാണാസിലെ ഗ്യാൻവാപി മസ്ജിദില്‍ പൂജ നടത്താൻ അനുമതി നല്കി ജില്ലാ കോടതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ ഹർജി പരിഗൻണിച്ചാണ് കോടതി നടപടി. സോമനാഥ് വ്യാസന്റെ നിലവറയുമായി ഹന്ധപ്പെട്ട കേസിലാണ് വിധി. 1993 വരെ വ്യാസന്റെ കുടുംബം നിലവറയില്‍ പൂജ […]




