ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിന്റെ വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും തെരഞ്ഞെടുപ്പ് മെയ് 25ന് നടക്കും. ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നി ആറ് സംസ്ഥാനങ്ങളിലെ 57 ലോക്സഭ സീറ്റുകളിലേക്കും ഡല്‍ഹിയിലുമാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി […]