ബിഗ് ബോസ് എന്ന ഷോയുടെ ഏഴു സീസണുകൾ നോക്കിയാലും, സമാനതകളില്ലാത്ത ഒരു പ്രകടനം കാഴ്ച്ചവെച്ച ആളാണ് അനീഷ്. ഒരു കോമണറായി എത്തി ഫസ്റ്റ് റണ്ണറപ്പ് ആയി മടങ്ങുമ്പോൾ, പ്രേക്ഷകരുടെ മനസ്സിൽ അയാൾ തന്നെ ആയിരുന്നു വിന്നർ. അനുമോൾ വിജയം ആഘോഷിക്കുമ്പോളും വലിയൊരു വിഭാഗം ആളുകൾ അനീഷിന് അഭിനന്ദനങ്ങൾ അർപ്പിക്കുകയായിരുന്നു. ഒരു കോമണര്‍ ആയതു കൊണ്ട് മാത്രമാണ് […]







