രാം ചരൺ – ബുചി ബാബു സന ചിത്രത്തിൽ ശിവരാജ് കുമാർ
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടിയുള്ള ശിവരാജ് കുമാറിൻ്റെ ലുക്ക് ടെസ്റ്റ് പൂർത്തിയായി. അദ്ദേഹത്തിൻ്റെ ലുക്ക് ടെസ്റ്റിൻ്റെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ […]