അശോക് സെൽവൻ, ശന്തനു ഭാഗ്യരാജ്, കീർത്തി പാണ്ഡ്യൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എസ് ജയകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സ്പോർട്സ് ഡ്രാമ ചിത്രം ‘ബ്ലൂ സ്റ്റാർ’ ജനുവരി 25ന് റിലീസ് ചെയ്യും. ശക്തി ഫിലിം ഫാക്ടറി ഓൾ ഇന്ത്യ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ […]







