ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ശ്രീദേവി കൊലപാതകവുമായ് ബന്ധപ്പെട്ട്, ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും നടത്തുന്ന അന്വേക്ഷണം ദൃശ്യാവിഷ്ക്കരിച്ച ടീസർ 1 മില്യൺ വ്യൂവ്സും കടന്ന് […]







