മോഹൻലാൽ, പ്രഭാസ്, ശിവ രാജ്കുമാർ, മോഹൻ ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യിൽ യോദ്ധാവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടാനൊരുങ്ങി വിഷ്ണു മഞ്ചു. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒരു നിഗൂഢ വനത്തിൽ, ശിവലിംഗത്തിന് മുന്നിൽ കയ്യിൽ വില്ലുമായി നിൽക്കുന്ന വിഷ്ണു മഞ്ചുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തെ കുറിച്ച് […]







