യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുത സാരഥി സംവിധാനം ചെയ്യുന്ന ‘സന്നിദാനം. പി.ഒ’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. അജിനു അയ്യപ്പൻ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംവിധായകൻ തന്നെയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷിമോഗ ക്രിയേഷൻസുമായി സഹകരിച്ച് സർവ്വത സിനി ഗാരേജിന്റെ ബാനറിൽ മധു റാവു, ഷബീർ പത്താൻ […]







