സസ്പെൻസ് തകർത്ത് അവനെത്തുന്നു എമ്പുരാൻ;ഗംഭീര വിഷ്വല്‍ ട്രീറ്റ് സൂചന നൽകി എമ്പുരാന്റെ ടീസർ
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്റെ ടീസർ പുറത്ത്.മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്ബുരാന്.മോഹന്‍ലാല്‍ ചിത്രമായ ലീസിഫറിന്റെ രണ്ടാംഭാഗമായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എല്ലാവരും കാത്തിരുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഗംഭീര വിഷ്വല്‍ ട്രീറ്റ് ആകും ചിത്രമെന്ന […]