പുഷ്പ 2 ദ റൂൾ, കൊച്ചിയെ ആവേശത്തിലാഴ്ത്താൻ അല്ലു അർജുനും എത്തുന്നു
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദ റൂൾ’. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. പ്രൊമോഷന്റെ ഭാഗമായി കേരളത്തിലേക്ക് വരാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ അല്ലു അർജുനും പുഷ്പ ടീമും. ഈ മാസം 27 നാണ് കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുനെത്തുക. ‘പുഷ്പ ഇനി നാഷണല്ല, ഇന്റർനാഷണൽ!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയ്ലർ […]