നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2”; ദ് താണ്ഡവം ലിറിക്കൽ വീഡിയോ പുറത്ത്
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിലെ “ദ് താണ്ഡവം” എന്ന ഭക്തി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കല്യാൺ ചക്രവർത്തി വരികൾ രചിച്ച ഗാനം ആലപിച്ചത് ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, ദീപക് ബ്ലൂ എന്നിവർ ചേർന്നാണ്. തമൻ എസ് […]






