@AlwaysRamCharan, along with his wife @upasanakonidela and baby #Klinkarakonidela, arrived to receive the honorary doctorate at the University of VELS convocation ceremony. GlobalStarRamCharan #RamCharan #GameChanger #RC16 #RC17
@AlwaysRamCharan, along with his wife @upasanakonidela and baby #Klinkarakonidela, arrived to receive the honorary doctorate at the University of VELS convocation ceremony. GlobalStarRamCharan #RamCharan #GameChanger #RC16 #RC17
@nivinofficial @PaulyPictures #nivinpauly #dearstudents@GeorgePhilipRoy @Sandeepkumark1p @vamsi84 @NimishRavi @NavinNooli @Banglan16034849 #SaiSoujanya @SitharaEnts @Fortune4Cinemas #SrikaraStudios https://bit.ly/LuckyBaskhar-Teaser
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ ആവേശപ്പെരുമഴ തീർക്കുകയാണെന്ന് ആദ്യ റിപ്പോർട്ടുകൾ. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ നിവിൻ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കൻഡ് ഹാഫിലെ നിവിന്റെ എൻട്രി മുതൽ അങ്ങോട്ട് ഓരോ സീനിലും ചിരിയുടെ മാലപ്പടക്കമായിരുന്നു. ധ്യാൻ, പ്രണവ് കോമ്പോയോടൊപ്പം നിവിൻ കൂടി എത്തിയപ്പോൾ തിയേറ്റർ ചിരിയുടെ പൂരപ്പറമ്പായി. എല്ലാവർക്കും ആസ്വദിക്കാവുന്ന […]
ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ. ‘മഹാനടി’, ‘സീതാ രാമം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. താരത്തിന്റെ വരാനിരിക്കുന്ന ബഹുഭാഷാ ചിത്രമായ ‘ലക്കി ഭാസ്കർ’നായ് അദ്ദേഹം സംവിധായകൻ വെങ്കി അറ്റ്ലൂരിയുമായി ചേർന്നു. ‘ലക്കി ഭാസ്കർ’ൽ ദുൽഖർ […]
മെഗാസ്റ്റാർ മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായ് അഭിനയിക്കുന്ന വൈശാഖ് ചിത്രം ‘ടർബോ’യുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ വൈകീട്ട് 6 മണിക്ക് പുറത്തുവിടും. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ഇതൊരു മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ […]
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കർ’ൻ്റെ ടീസർ ഏപ്രിൽ 11ന് റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് […]
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്. ആർ.ഡി.എക്സിൻ്റ വൻ വിജയത്തിനു ശേഷം […]
അഭിഷേക് പിക്ചേഴ്സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് അഭിഷേക് നാമയുടെ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ‘നാഗബന്ധം’ ഒരുങ്ങുന്നു. നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ അഭിഷേക് നാമ ഗൂഢാചാരി, ഡേവിൾ : ദി സീക്രട്ട് ഏജന്റ് തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമ എക്സ്പീരിയൻസ് നൽകാൻ ഒരുങ്ങുന്നു. അഭിഷേക് പിക്ചേഴ്സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി […]
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ശബരി’യിൽ യുവതാരം വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു. അനിൽ കാറ്റ്സ് കഥ, തിരക്കഥ എന്നിവ നിർവഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സണ്ണി നാഗബാബുവാണ് കോ-റൈറ്റർ. മഹാ മൂവീസിൻ്റെ ബാനറിൽ […]
സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ 170-ആമത് ചിത്രമായ ‘വേട്ടയൻ’ 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. റിലീസ് ഡേറ്റ് ഉടൻ അറിയിക്കും. രജനികാന്തിൻ്റെ സ്റ്റൈൽ പ്രകടിപ്പിക്കുന്ന ഈ പോസ്റ്ററിൽ തന്റെ എതിരാളികളെ നേരിടാനായ് തോക്കെടുത്ത് നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന രജനികാന്തിനെ കാണാം. ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ചിത്രം […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.