ലൈംഗിക ആരോപണം മാത്രമല്ല, ബാബുരാജ് പണം വെട്ടിപ്പും നടത്തി: മോഹൻലാൽ ചികിത്സക്ക് നൽകിയ 40 ലക്ഷം ബാബുരാജ് എടുത്തെന്ന് സരിത നായർ
എ എം എം എ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജ് വീണ്ടും വിവാദ കുരുക്കിൽ ആകുകയാണ്. ബാബുരാജിൻറെ സ്ഥാനാർഥിത്വത്തെ ചൊല്ലി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ ആരോപണവിധേയരായവർ ചുമതല സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന നിയമത്തെ കാറ്റിൽ പറത്തിയാണ് താരം മത്സരിക്കുന്നത്. ഇപ്പോഴിതാ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി സരിതാ നായരും രംഗത്ത് […]