ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദർശനവിജയം തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രം മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയുമായി വിജയം തുടരുകയാണ്. ഒരുപിടി പുതിയ റിലീസുകൾക്കിടയിലും എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രത്തിന് നൽകുന്ന പിന്തുണ വളരെ വലുതാണ്. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചുകൊണ്ടുമാണ് […]