ക്ലയൻ്റ്സ് ഹാപ്പി, പ്രേക്ഷകരും ഹാപ്പി; വിജയകുതിപ്പ് തുടർന്ന് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദനം നൽകുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ ആറാമത്തെ വിജയമാണ്. ഇതിലൂടെ 100% വിജയം എന്ന നേട്ടമാണ് മമ്മൂട്ടി കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഗൗതം […]