“ഗെയിം ചേഞ്ചർ” പ്രീ-റിലീസ് ഇവന്റ്; റാം ചരൺ- ശങ്കർ ചിത്രത്തിന് വിജയാശംസകളുമായി ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ
റാം ചരൺ- ശങ്കർ ടീമിന്റെ ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായ ഗെയിം ചേഞ്ചറിൻ്റെ ഗംഭീരമായ പ്രീ-റിലീസ് പരിപാടി ജനുവരി 4ന് രാജമുണ്ട്രിയിൽ നടന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിച്ച ചിത്രം ജനുവരി 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് […]