സൂര്യ- ശിവ ചിത്രം കങ്കുവ ആദ്യ ദിന ആഗോള കളക്ഷൻ 58 കോടി 62 ലക്ഷം
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവ നവംബർ പതിനാലിനാണ് ആഗോള റിലീസായി എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് ലഭിച്ച ആദ്യ ദിന ആഗോള കളക്ഷന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത്. 58 കോടി 62 ലക്ഷം രൂപയാണ് ആഗോള ഗ്രോസ് ആയി ചിത്രം ആദ്യ ദിവസം നേടിയത്. […]