“നിധിയും ഭൂതവും” ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം നവംബർ 14 റിലീസ്
ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന “നിധിയും ഭൂതവും” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലർ വർക്ക്ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിൽ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജൻ ജോസഫ്. നവംബർ 14 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഡീം ബിഗ് […]







