റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ടീസർ പുറത്ത്
റാം ചരൺ നായകനായ ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ടീസർ ലഖ്നൌവിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. രാം ചരണിൻ്റെ സ്വാഗ്, സ്റ്റൈൽ, എന്നിവയുടെ സമൃദ്ധമായ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ആകർഷകമായ കഥയും ‘ഗെയിം ചേഞ്ചറിനെ’ ഒരുതരം ഇവന്റ് ഫിലിമാക്കി മാറ്റുന്നു. ശക്തനായ ഒരു ബ്യൂറോക്രാറ്റിൻ്റെയും (ഐഎഎസ് ഓഫീസർ), […]







