ലക്കി ഭാസ്കർ ആദ്യ ദിന ആഗോള ഗ്രോസ് 12 കോടി 70 ലക്ഷം
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. ആദ്യ ദിനം ആഗോള തലത്തിൽ 12 കോടി 70 ലക്ഷത്തിന് മുകളിലാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 2 കോടിക്ക് മുകളിലാണ് ചിത്രം നേടിയെടുത്തത്. കേരളത്തിൽ ആദ്യ ദിനം 175 സ്ക്രീനുകളിൽ കളിച്ച […]







