അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ ടീസർ പുറത്ത്; ചിത്രം 2025 പൊങ്കൽ റിലീസ്
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്. ചിത്രം 2025 പൊങ്കൽ റിലീസ് ആയി തീയേറ്ററുകളിലെത്തുമെന്നും ടീസറിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. അജിത് , അർജുൻ, തൃഷ, റെജീന കസാൻഡ്ര […]




