ദുൽഖർ സൽമാൻ-വെങ്കി അറ്റ്ലൂരി ചിത്രം ‘ലക്കി ഭാസ്കർ’ ! ടൈറ്റിൽ ട്രാക്കിന്റെ പ്രൊമോ പുറത്തുവിട്ടു…
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ന്റെ ടൈറ്റിൽ ട്രാക്ക് പ്രൊമോ പുറത്തുവിട്ടു. വിനായക് ശശികുമാർ വരികൾ രചിച്ച ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാറിന്റെതാണ് സംഗീതം. ഗാനത്തിന്റെ ഫുൾ വീഡിയോ ജൂലൈ 28 ദുൽഖർ സൽമാന്റെ […]







