ജോഷി-ജോജു കൂട്ടുകെട്ടിൽ ‘ആന്റണി’ ! ‘ജോണിക്കുട്ടി’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി…
ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്ത ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം ‘ആന്റണി’യിലെ ‘ജോണിക്കുട്ടി’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. സന്തോഷ് വർമ്മ വരികൾ രചിച്ച ഗാനം മധു ബാലകൃഷ്ണൻ, ജേക്സ് ബിജോയ്, അഖിൽ ജെ ചന്ത് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കേൾക്കാൻ ഇമ്പമുള്ള ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജേക്സ് ബിജോയ് […]







