രാജി സമര്‍പ്പിച്ച് ശ്വേത മേനോനും കുക്കുവും; രാജി ‘അമ്മ’ സമിതിയില്‍ നിന്ന്
AMMA ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതാ മേനോന് രാജി വെച്ചു. ശ്വേതാ മേനോടൊപ്പം കുക്കു പരമേശ്വരനും രാജി സമര്‍പ്പിച്ചു. യുവനടി ബലാല്‍സംഗ പരാതി നല്കിയ പശ്ചാതലത്തില്‍ നടന് വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സംഘടന സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരും രാജി നല്‍കിയത്. AMMA ആഭ്യന്തര പരാതി പരിഹാരസമിതി അധ്യക്ഷ കൂടിയാണ് ശ്വേതാ മേനോന്. […]







