രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് താൻ അഭിനയിച്ച സിനിമകൾ അവാർഡിന് പരിഗണിച്ചില്ല; ഗരുഡനിലൂടെ ബിജു മേനോന് കിട്ടേണ്ട ദേശീയ അവാർഡ് പോലും നഷ്ടമായെന്ന് സുരേഷ് ഗോപി
രാഷ്ട്രീയം തന്റെ സിനിമ ജീവിതത്തെ ബാധിച്ചെന്ന് പറയുകയാണ് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. മനോരമ ന്യൂസ് ‘ന്യൂസ് മേക്കർ 2024’ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അവാർഡ് പട്ടികയിൽനിന്ന് പലപ്പോഴും തന്റെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും അവാർഡ് മുടക്കുന്ന ജൂറി അംഗങ്ങളെ തനിക്ക് അറിയാമെന്നും മന്ത്രിയായതിനാൽ കേന്ദ്രജൂറി സിനിമകൾ പരിഗണിച്ചില്ലെന്നും അതിൽ കേന്ദ്രസർക്കാരിനോട് അഭിമാനമുണ്ടെന്നും ആണ് […]







