കൊച്ചി മെട്രോയിൽ ബ്രാൻഡിങ്ങുമായി വിജയ് ചിത്രം ഗോട്ട്
വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)’ സെപ്റ്റംബർ 5 -ന് ആഗോള റിലീസായെത്തും. കേരളത്തിലും റെക്കോർഡ് റിലീസായി എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ 700 -ലധികം സ്ക്രീനുകളിൽ ആദ്യ ദിനം 4000 – […]