മലയാളികളുടെ സ്നേഹത്തില്‍ അമ്ബരന്ന് നടി രശ്മിക മന്ദാന. ഒരു കടയുടെ ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയില്‍ എത്തിയപ്പോഴാണ് താരം മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞത്. താരത്തെ കാണാൻ ജനങ്ങള്‍ തടിച്ചുകൂടി. മലയാളികള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. ‘ജൂലായ് 25-ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. […]