ഷർവ – സമ്പത്ത് നന്ദി പാൻ ഇന്ത്യൻ ചിത്രം ‘ഷർവ 38’
തെലുങ്ക് താരം ഷർവ നായകനാവുന്ന 38 – ആം ചിത്രം ഒരുക്കുന്നത് പ്രശസ്ത സംവിധായകനായ സമ്പത്ത് നന്ദി. ‘ഷർവ 38’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ശ്രീ സത്യസായി ആർട്സ് പ്രൊഡക്ഷൻ നമ്പർ 15 എന്ന നിലയിൽ കെ. കെ. രാധാമോഹൻ നിർമ്മിക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് […]







