സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും; നസ്ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ എത്തും
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ ഓഗസ്റ്റ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി […]







