മെട്രോ സിരീഷ്, ബോബി സിംഹ, യോഗി ബാബു ചിത്രം ‘നോൺ വയലൻസ്’
മെട്രോ, കൊടുവിൽ ഒരുവൻ എന്ന ചിത്രങ്ങൾക്ക് ശേഷം അനന്ത കൃഷ്ണൻ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നോൺ വയലൻസിന്റെ റിലീസ് ഉടൻ. എ കെ പിക്ചേഴ്സിന്റെ ബാനറിൽ ലേഖ നിർമിക്കുന്ന ചിത്രത്തിൽ ബി ശിവകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ മികച്ച കഥയോട് കൂടിയാണ് ചിത്രം […]







