3 ദിനത്തിൽ 127 കോടി 64 ലക്ഷവുമായി സൂര്യ ചിത്രം കങ്കുവ
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ആദ്യ 3 ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. 3 ദിനം കൊണ്ട് 127 കോടി 64 ലക്ഷമാണ് ഈ വമ്പൻ ചിത്രം നേടിയ ആഗോള കളക്ഷൻ. നവംബർ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 58 കോടിക്ക് […]