CONFIRMED — Another Big Budget Movie from Gokulam Movies
CONFIRMED — Another Big Budget Movie from Gokulam Movies 🔥 Starring #NivinPauly 2025 Will Be 😎🔥🔥 SreeGokulamMovies @NivinOfficial
CONFIRMED — Another Big Budget Movie from Gokulam Movies 🔥 Starring #NivinPauly 2025 Will Be 😎🔥🔥 SreeGokulamMovies @NivinOfficial
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ […]
BSS12 is Titled #Haindava ~ A story rooted in divinity and fueled by adventure🔥 The magnificent #HaindavaGlimpse out now 💥💥 Experience an EPIC LIKE NEVER BEFORE, coming soon to theaters @BSaiSreenivas @iamsamyuktha_ #MaheshChandu @saishashank4u @ludheerbyreddy @leon_james @Dsivendra @karthikaSriniva @Moonshine_Pctrs
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഹൈന്ദവ” എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ വെളിപ്പെടുത്തികൊണ്ടുള്ള ഒരു ഗ്ലിമ്പ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ കഥാപാത്രത്തിൻ്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. മൂൺഷൈൻ […]
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്യും. ജനുവരി എട്ടിന് വൈകുന്നേരം 6 മണിക്കാണ് ട്രൈലെർ പുറത്ത് വരിക. ചിത്രത്തിന്റെ റിലീസ് തീയതി ന്യൂ ഇയർ അപ്ഡേറ്റായി പുറത്ത് വന്നിരുന്നു. 2025 ജനുവരി 23 […]
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് പുറത്ത് വിടും. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് ചിത്രത്തിൻ്റെ പ്രീ ലുക്ക് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ ഇതുവരെ പറയാത്ത […]
Nagabandham will transport you to a world of wonders 💥 @nikstudiosindia @AbhishekPicture#AbhishekNama #KishoreAnnapureddy Tarakcinemas @ViratKarrna @NabhaNatesh @Ishmenon @DakshaOfficial @viratkarrna @nikstudiosindia @abhishekpictures @abhisheknaama @Nishitha7128 @nabhanatesh @iswarya.menon @dakshanagarkar @abhe_music #KishoreAnnapureddy @nikstudiosindia @AbhishekPicture#AbhishekNama #KishoreAnnapureddy Tarakcinemas @ViratKarrna @NabhaNatesh @Ishmenon @DakshaOfficial
ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) എന്ന സ്പൈ ത്രില്ലറിൽ നായികയായി വാമിക ഗബ്ബി. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. […]
പ്രശസ്ത മലയാള സിനിമാ താരമായ ബിബിൻ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 4, 5 തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന 67 മത് ദേശീയ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലാണ് 12 ഗേജ് ഷോട്ട് ഗൺ വിഭാഗത്തിൽ മത്സരിച്ചു ബിബിൻ ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് ട്രാപ് ഷൂട്ടിങ്ങിൽ ഈ […]
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. […]
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.