ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ “ബ്രൈഡാത്തി” ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസ് ഈണം പകർന്ന ഈ ഗാനം രചിച്ചത് സുഹൈൽ കോയയും ആലപിച്ചത് ബിനീത രഞ്ജിത്തുമാണ്. 2025 ഫെബ്രുവരി 6-നാണ് ചിത്രത്തിൻ്റെ റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ […]