കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ യിലെ “ക മാസ്സ് ജതാര” വീഡിയോ ഗാനം പുറത്ത്
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യിലെ വീഡിയോ ഗാനം പുറത്ത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. സാം സി എസ് സംഗീതം നൽകിയ “ക മാസ്സ് ജതാര” എന്ന ഗാനത്തിന് വരികൾ രചിച്ചത് സനാപതി ഭരദ്വാജ് പട്രൂഡു, ആലപിച്ചത് ദിവാകർ, സാം സി എസ്. കിരൺ അബ്ബാവരത്തിന്റെ […]