മൂന്നാം ദിവസത്തില്‍ 600 കോടിയില്‍; ചരിത്രം കുറിച്ച് പുഷ്പ 2
മോശം അഭിപ്രായത്തിന് ശേഷവും വേള്‍ഡ് ഫയറായി ബോക്സ് ഓഫിസില്‍ കത്തിപ്പടര്‍ന്ന് അല്ലു അര്‍ജുന്റെ പുഷ്പ 2. മൂന്ന് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ നിന്നാണ് ചിത്രത്തിന്റെ മുന്നേറ്റം. ഏറ്റവും വേഗത്തില്‍ 600 കോടി കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് പുഷ്പ 2. ആദ്യത്തെ മൂന്ന് ദിവസത്തില്‍ 383 കോടി രൂപയാണ് ഇന്ത്യയില്‍ […]