സ്പൈർ പ്രൊഡഷൻസിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ‘മേനേ പ്യാർ കിയാ’; പൂജ
ഫൈസൽ ഫസലുദീന്റെ സംവിധാനത്തിൽ സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ‘മേനേ പ്യാർ കിയാ’ എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ മഫത്ലാൽ CEO രഘുനാഥ് ബാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. തമിഴിലെ പ്രശസ്ത നടി പ്രീതി മുകുന്ദൻ ചിത്രത്തിൽ നായികയായി എത്തുന്നു. ഹൃദു ഹറൂണ്‍, പ്രീതി മുകുന്ദൻ, മിഥുട്ടി, അർജ്യു, […]