ബ്ലോക്ക്ബസ്റ്റർ ഭാസ്കർ; 9 ദിനത്തിൽ 77 കോടി 20 ലക്ഷം ആഗോള കളക്ഷൻ നേടി ദുൽഖർ ചിത്രം
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 9 ദിവസത്തെ ആഗോള കലക്ഷൻ 77 കോടി 20 ലക്ഷം. കേരളത്തിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രം ഇതിനോടകം 13 കോടിയോളം നേടിയെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ആദ്യ ദിനം 175 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം […]