ഡോക്ടർ കീർത്തിയായി ഭാവന; ഷാജി കൈലാസ് ചിത്രം ഹണ്ട് ഓഗസ്റ്റ് 23 മുതൽ
തെന്നിന്ത്യൻ നായിക ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് എന്ന പാരാനോർമ്മൽ ത്രില്ലർ ഓഗസ്റ്റ് 23 മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ, ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന […]