ജയം രവി ഇനി മുതൽ രവി മോഹൻ; രവി മോഹൻ സ്റ്റുഡിയോസും, രവി മോഹൻ ഫാൻസ് ഫൗണ്ടേഷനും ആരംഭിച്ച് താരം
പ്രശസ്ത തമിഴ് സൂപ്പർതാരങ്ങളിൽ ഒരാളായ ജയം രവി തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കി. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് താൻ ഇനി മുതൽ രവി മോഹൻ എന്നായിരിക്കും അറിയപ്പെടുക എന്ന് ജയം രവി വ്യക്തമാക്കിയത്. പേര് മാറ്റിയതിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ താൻ ഒരു പുതിയ സിനിമാ […]







