24 മണിക്കൂറിൽ 21 മില്യൺ കാഴ്ചക്കാർ; യൂട്യൂബിൽ ട്രെൻഡിങ്ങായി നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ടീസർ
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ടീസർ യൂട്യൂബിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസം നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 24 മണിക്കൂർ കൊണ്ട് 21 മില്യൺ കാഴ്ചക്കാരെ ആണ് ഈ ടീസർ നേടിയത്. നാനിയുടെ കരിയറിലെ തന്നെ പുതിയ റെക്കോർഡ് ആണ് ഈ ടീസർ […]