‘അമ്മ’ സംഘടനാ തെരഞ്ഞെടുപ്പ്: മത്സരത്തില് നിന്ന് പിന്മാറി ബാബുരാജ്
A.M.M.A സംഘടനയുടെ തെരഞ്ഞെടുപ്പില് നിന്ന് നടന് ബാബുരാജ് പിന്മാറി. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് നല്കിയ നാമ നിര്ദ്ദേശപത്രിക നടന് പിന്വലിക്കും. തനിക്കെതിരെ വന്ന ആരോപണങ്ങള്ക്ക് പിന്നില് ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിന്റെ ഭാഗമാണെന്നും ബാബുരാജ് പറഞ്ഞു. ബാബുരാജിന്റെ വാക്കുകള്…. ‘തനിക്കെതിരെ വന്ന ആരോപണങ്ങള്ക്ക് പിന്നില് ഗൂഢാലോചനയുണ്ട്. സരിത എസ് നായരുടെ പരാതി ഇതിന്റെ […]