ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി !
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘ഞാൻ കണ്ടതാ സാറേ’ ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക് യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി.ഹൈലൈൻ പിക്ചേർസും, ലെമൺ പ്രൊഡക്ഷന്സും, അമീർ അബ്ദുൽ അസീസ് പ്രൊഡക്ഷന്സും അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രകാശ് ഹൈലൈനും, അമീർ […]






