ഒരു പവന് 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന്റെ വില 49,000 രൂപയായി. കഴിഞ്ഞ ദിവസം 49080 രൂപയായിരുന്നു ഒരു പവന് സ്വർണത്തിന്റെ വില. ഇന്നത്തെ നിരക്ക് 49000 രൂപ . ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഗ്രാം വില 6125 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. നേരിയതാണെങ്കിലും […]