സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ധന. റെക്കോര്ഡ് ഉയരത്തിലെത്തിയ സ്വര്ണവില ഇന്ന് പവന് 59,640 രൂപയാണ്. 120 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് നിലവില് 7455 രൂപയാണ് നല്കേണ്ടത്. വെറും നാല് ദിവസം കൊണ്ട് 2000 രൂപയാണ് സ്വർണ്ണത്തിന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 59,520 രൂപയായിരുന്നു സ്വര്ണവില. ഈ മാസത്തിന്റെ തുടക്കത്തില് […]