ഹിമാചല്‍പ്രദേശില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ശിപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടേതാണ് ഈ ശിപാര്‍ശ. മെഡിക്കല്‍, വാണിജ്യ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കണമെന്നാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. റവന്യുമന്ത്രി ജാഗത് സിങ് നേഗിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ശിപാര്‍ശ നല്‍കിയത്. ഇതിനായി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇപ്പോൾ കഞ്ചാവ് കൃഷി ഹിമാചലില്‍ നിയമവിരുദ്ധമാണ്. അതേസമയം, […]
0
157 Views