ഡൽഹിയിലെ തുഗ്ലക് ലെയിനിന്റെ പേര് മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് തുഗ്ലക് ലെയിനിന്റെ പേര് സ്വാമി വിവേകാനന്ദ മാർഗ് എന്ന് മാറ്റിയത്. പേര് മാറ്റം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ഇറക്കും മുൻപാണ് നേതാക്കളുടെ നടപടി. ഡൽഹിയിലെ റോഡുകൾക്ക് നൽകിയിരിക്കുന്ന മുസ്ലീം ഭരണാധികാരികളുടെ പേരുകൾ മാറ്റണമെന്ന് […]







